Перейти к содержимому
Обложка трека Baharaazham — Raaza Razaq, King Orekh, Myth, PUNKALI
5:41

Трек

Raaza Razaq, King Orekh, Myth, PUNKALI Baharaazham

Сингл · 2026 · Этническая

Скачать

Текст песни

ബുറാഖിൽ നബി മിഹ്റാജേറിയ
നോമ്പുതുറന്നാലെ
താഴേ....
ബഹറാഴം നമ്മളു ചേർന്നൊരു ബദറായി തുന്നൂലേ
ആ നൂറില് തമ്മില് നമ്മള്
നൂഹിൻ കപ്പലൊരുക്കൂലെ
ഇഹലോകമിലിഷ്ടം തോന്നിയ മോഹ കണ്ണാണ്
മൊഞ്ചില്
മാണിക്യ മുത്തൊളി തൂവിയൊരറബിക്കടലാണ് (2)
ശവ്വാലൊളി മിന്ന്ണ പുഞ്ചിരി തന്നു മറഞ്ഞവനേ
ചൊങ്കില്
ഹഖൊത്തൊരു മുത്തം തന്നിട്ട ഹാലു തിരിച്ചവനേ...(2)
അകതാരില് ആനന്ദത്തില് കണ്ണഞ്ചുന്നൊരു സ്വർഗം പോലെ (2)
അദൃപ്പത്തില് നിന്നെ തിരഞ്ഞൊരു ചെറിയ പെരുന്നാള് (2)
കണ്ടാൽ ചെറിയ പെരുന്നാള്
ദുനിയാവിന്നറ്റത്തൂന്നൊരു പ്രേമകത്താലേ..
നിൻ്റേ....
ദുനിയാവിന്നറ്റത്തൂന്നൊരു പെരുത്തു പൊങ്ങിയ പട്ടം കേറി
എഴുതിയ വരിയതിലുദിത്തു പൊങ്ങി
പ്രിയതേ നിനക്കായി എഴുതിവെച്ചൊരു പ്രേമകത്താലെ...
പ്രിയനേ നിനക്കായ് പറഞ്ഞു വെച്ചൊരു പ്രേമക്കത്താലേ....
ഒരു നോട്ടം കിട്ടാനാശിച്ച്
പിന്നിലോടി നടന്നൊരു കാലം
നോട്ടം കിട്ടാനാശിച്ച്
പിന്നിലോടി നടന്നൊരു കാലം
ചെറുനോട്ടം കൊണ്ടാൽ തന്നെ ദുനിയാവില് റയ്യാനൊഴുകും ( 2 )
Is door rahoonme hum
Hath paar modke jaye
Rabne kiya mojzaye
Mohabath hey khuda allah (2)
ഇഹലോകമിലിഷ്ടം തോന്നിയ മോഹ കണ്ണാണ്
മൊഞ്ചില്
മാണിക്യ മുത്തൊളി തൂവിയൊരറബിക്കടലാണ് (2)
ശവ്വാലൊളി മിന്ന്ണ പുഞ്ചിരി തന്നു മറഞ്ഞവനേ
ചൊങ്കില്
ഹഖൊത്തൊരു മുത്തം തന്നിട്ട ഹാലു തിരിച്ചവനേ...(2

0:00 0:00